"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കൊറോണ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഹായ് കൂട്ടുകാരെ ,നിങ്ങൾക്ക് എന്നെ പരിചയമില്ലേ ..? | ഹായ് കൂട്ടുകാരെ ,നിങ്ങൾക്ക് എന്നെ പരിചയമില്ലേ ..? | ||
ഞാനാണ് നിങ്ങളുടെ കൊറോണ വൈറസ് .മാസങ്ങളായി നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന വൈറസ് . | ഞാനാണ് നിങ്ങളുടെ കൊറോണ വൈറസ് .മാസങ്ങളായി നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന വൈറസ് . | ||
വരി 14: | വരി 14: | ||
ചുമയും പനിയും ഉള്ളവരിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം .പിന്നെ ധാരാളം വെള്ളവും പച്ചക്കറികളും പഴങ്ങളും കഴിക്കണം .കൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവല്കൊണ്ട് മുഖം മൂടാനും മറക്കല്ലേ കേട്ടോ .കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നാൽ ശരി , നേരിൽ കാണാതിരിക്കാൻ ശ്രെമിക്കാം . ബൈ കൂട്ടുകാരെ ...... | ചുമയും പനിയും ഉള്ളവരിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം .പിന്നെ ധാരാളം വെള്ളവും പച്ചക്കറികളും പഴങ്ങളും കഴിക്കണം .കൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവല്കൊണ്ട് മുഖം മൂടാനും മറക്കല്ലേ കേട്ടോ .കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നാൽ ശരി , നേരിൽ കാണാതിരിക്കാൻ ശ്രെമിക്കാം . ബൈ കൂട്ടുകാരെ ...... | ||
</ | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹിദ ഫാത്തിമ | | പേര്= ഹിദ ഫാത്തിമ | ||
വരി 24: | വരി 24: | ||
| ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=parazak| തരം= കഥ}} |
18:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഹായ് കൂട്ടുകാരെ ,നിങ്ങൾക്ക് എന്നെ പരിചയമില്ലേ ..? ഞാനാണ് നിങ്ങളുടെ കൊറോണ വൈറസ് .മാസങ്ങളായി നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന വൈറസ് . നിങ്ങളുടെ കണ്ണുകൊണ്ട് നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല . ഞാൻ ആദ്യം എത്തിയത് ചൈനയിലാണ് . അവിടെ ഞാൻ വലിയ നാശം വിതച്ചു .പിനീട് പടർന്നു പടർന്നു എല്ലാ രാജ്യങ്ങളിലും എത്തി .ചില രാജ്യങ്ങൾ എന്നെകൊണ്ട് പൊറുതിമുട്ടി . കേരളത്തിലെ നിങ്ങളുടെ ജില്ലയായ മലപ്പുറത്തെയും ഞാൻ വെറുതെവിട്ടില്ല കേട്ടോ ! നിങ്ങൾ കൈകൾ സോപ്പിട്ടു കഴുകുന്നത് എനിക്ക് തീരെ ഇഷ്ടമില്ല .എന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു തരാം. ചുമയും പനിയും ഉള്ളവരിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം .പിന്നെ ധാരാളം വെള്ളവും പച്ചക്കറികളും പഴങ്ങളും കഴിക്കണം .കൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവല്കൊണ്ട് മുഖം മൂടാനും മറക്കല്ലേ കേട്ടോ .കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നാൽ ശരി , നേരിൽ കാണാതിരിക്കാൻ ശ്രെമിക്കാം . ബൈ കൂട്ടുകാരെ ......
സാങ്കേതിക പരിശോധന - parazak തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ