"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം=  ലേഖനം}}

13:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


1, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

2, രോഗലക്ഷണങ്ങളുള്ള ആളുകളുമായി കൂടുതൽ ഇടപെടാതെ ഇരിക്കുക.

3, കൈയ്കാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക.

4, ഭക്ഷണ പദാർത്ഥങ്ങൾ അടച്ചുവെയ്ക്കുക.

5, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

6, വസ്ത്രങ്ങൾ വൃത്തിയായി ധരിക്കുക.

7, കൊതുകിന്റെ ഉറവിടം നശിപ്പിക്കുക.

8, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

അഞ്ജനാ ഹരി
6E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം