"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/ചിന്തയുടെ മുന്നിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/ചിന്തയുടെ മുന്നിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചിന്തയുടെ മുന്നിൽ


 പ്രകൃതി കനിഞ്ഞ സൗഭാഗ്യത്തിൽ
വിലസിടുന്നീ മനുഷ്യർ
നിത്യതയോടെ പ്രകൃതി ഏറ്റുവാങ്ങുന്നു
മനുഷ്യർ തൻ ക്രൂരതകൾ
        
        വ്യത്യാസം കൊണ്ട് ജീവിക്കുന്നതീ
        ഭൂമിയുടെ ശത്രുക്കൾ മാത്രം
        ഒരുമയില്ലാത്ത ഉറ്റ ഭൂമിയിൽ
        നാശം വിതച്ചതീ പ്രകൃതി
         കൊറോണയായി ഭവിച്ചതീ പ്രകൃതിയിൽ

നാശ നഷ്ട്ടത്താൽ ഉലയുന്നു
മനുഷ്യർ സഹന ശക്തിയോടെ
കേൾക്കുമീ കൈകൾ
കൊറോണ തരുന്നതായി
ഒത്തൊരുമ്മ സാന്നിധ്യം
                           മനുഷ്യരീ കൊഴിഞ്ഞ ഇലകൾ പോലെ
                           വാടി വീഴുമീ പ്രകൃതിയിൽ
                           പ്രകൃതി ശബ്ദം ഉയർത്തുന്നതീ
                           കൊറോണ പോലെ ദുരന്തങ്ങൾ
                           വ്യത്യാസമില്ലാതെ പ്രകൃതിയിൽ വിലസിടും
                           നേർത്ത ഇല പോലെ
                           കൊഴിയുകയില്ല ഈ ഇലകൾ
          

ഫർഹാന
7 B ഗവ എൽ വി എച്ച് എസ് ,കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത