"ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/അപ്പുവിന് കിട്ടിയ അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 43: | വരി 43: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
22:04, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവിന് കിട്ടിയ അറിവ് പതിവുപോലെ അപ്പു നേരത്തെതന്നെ എഴുന്നേററ് ബാൽക്കണിയിൽ
പോയി നിന്നു. അവിടെ നിന്ന് റോഡിലേക്കു നോക്കിയിരിക്കാൻ നല്ല രസമാണ്. പെട്ടെന്നാണ് അവൻ ആകാഴ്ച കണ്ടത്. ചില ആളുകൾ കൈയിൽ എന്തോ നിറച്ച കവറുകൾ പിടിച്ചിരിക്കുന്നു. ആളൊഴിഞ്ഞ തക്കം നോക്കി അത്
റോഡിൻെറ < അത് അവരുടെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും, ആവശ്യമില്ലാത്ത സാധനങ്ങളുമാണെന്നും അത് ഇങ്ങനെയാണ് ഒഴിവാക്കുന്നതെന്നും അമ്മ പറഞ്ഞു. പക്ഷേ ഇതൊന്നും നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്ന് അമ്മ ഒാർമ്മിപ്പിച്ചു. കൂടാതെ ഈ മാലിന്യത്തിൽ നിന്നു വരുന്ന ഈച്ചകളും കൊതുകുകളും< വളരെ പ്രധാനപ്പെട്ടതാണ് പരിസ്ഥിതിസംരക്ഷണവും. ഇതെല്ലാം ക്ഷമയോടെ കേട്ടിരുന്ന അപ്പുവിനൊരു സംശയം.നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ എവിടെയാണ് < "അപ്പുമോന് സ്കൂളിൽ പോകേണ്ടേ?, വേഗം പോയി കുളിച്ചുവാ" അമ്മ പറഞ്ഞു. അപ്പു വേഗത്തിൽ കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കാനിരുന്നു. "നീ കൈ
കഴുകിയോ? “ < "മോനെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ നന്നായി കഴുകണം.” അമ്മ പറഞ്ഞതു കേട്ട് അപ്പു കൈകഴുകി ഭക്ഷണം കഴിച്ചു, സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോൾ അമ്മ
ചോദിച്ചു.< വായയും പൊത്തിപ്പിടിക്കണം.” അപ്പു അമ്മയോട് തൂവാലയും വാങ്ങി യാത്ര പറഞ്ഞ് സ്കൂളിലേക്ക് പോയി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ