"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മറക്കല്ലെ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കല്ലെ...... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
  {{BoxBottom1
  {{BoxBottom1
| പേര്= പാർത്ഥിവ് ഉമേഷ്
| പേര്= പാർത്ഥിവ് ഉമേഷ്
| ക്ലാസ്സ്=2 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

12:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറക്കല്ലെ......

ഒരു ദിവസം അപ്പുവും വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു. അപ്പുവിൻ്റെ കൂട്ടുകാരൻ രാമു അവിടേക്ക് വന്നു. അപ്പു നീ എന്താ ചെയ്യുന്നേ? രാമു ചോദിച്ചു."ഞാൻ എൻെറവീടുംപരിസരവും വൃത്തിയാക്കാൻ അമ്മയേയും അച്ഛനേയും സഹായിക്കുകയാണ്"." അതെന്തിനാ അങ്ങനെ ചെയ്യുന്നത്"? രാമു ചോദിച്ചു. അപ്പോൾ അപ്പു ചിരിച്ചു കൊണ്ട് പറ‍‍‍ഞ്ഞു, "വൃത്തിയാക്കിയില്ലെങ്കിൽ കൊതുകും ഈച്ചയും എലിയും പെരുകി നമുക്ക് അസുഖം പകരും"." എങ്കിൽ ഞാൻ പോകട്ടെ" രാമു വേഗത്തിൽ നടന്നു. നടത്തത്തിനിടയിൽ അവൻെറ വീടിനു മുന്നിലെ മാലിന്യങ്ങളായിരുന്നു അവൻെറ മനസ്സിൽ. "വൃത്തിയാക്കിയാൽ കൈ സോപ്പിട്ട്കഴുകാൻ മറക്കല്ലേ" പിറകിൽ നിന്നും അപ്പു ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.


പാർത്ഥിവ് ഉമേഷ്
2 എ കൂനം എ.എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ