"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മഴക്കാഴ്ച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴക്കാഴ്ച്ചകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=കവിത}}

14:13, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴക്കാഴ്ച്ചകൾ

മഴ വന്നു മഴ വന്നു
നല്ലൊരു മഴ വന്നു
ചന്തമുള്ള മഴ തുള്ളി തുള്ളി വന്നു .
മഴയിൽ കുട്ടികൾ കുട ചൂടി
മഴയിൽ തവളകൾ ചാടിച്ചാടി
കുളത്തിൽ താറാവുകൾ നീന്തി നീന്തി
വെള്ളത്തിൽ മീനുകൾ ചാടിച്ചാടി
മഴ നിന്നു ......മഴ നിന്നു .
 

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത