"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


രോഗപ്രതിരോധം

  ഹായ്! കൂട്ടുകാരേ'
രോഗ പ്രതിരോധം എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. എന്താണ് രോഗ പ്രതിരോധം ?രോഗങ്ങളെ അതിജീവിക്കുക എന്നതാണ° രോഗ പ്രതിരോധം കാലാവസ്ഥ മാറുന്നതനുസരിച്ച് ഓരോരോഗങ്ങൾ നമുക്ക് പിടിപ്പെടുന്നു ഇതിനെ തടയാൻ നാം ആവശ്യമായ മുൻകരുതലുകൾ എടുക്കണം. നല്ല ഭക്ഷണം കഴിക്കണം, വെള്ളം കുടിക്കണം, നല്ല വ്യായാമം ചെയ്യണം, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട എന്നിവ നമ്മുടെ രോഗ പ്രതിരോധത്തിൻ്റെ ശക്തി കൂട്ടുന്നു ഉദാഹരണം ഇപ്പോൾ ഈ ലോകത്തിലുള്ള മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോ വിഡ്- 19 ഇതു തടഞ്ഞു നിറുത്താൻ നാം എന്തൊക്കെ ചെയ്യണമെന്ന് ചുവടെ ചേർക്കുന്നു.
1. തുമ്മുേമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും ടവ്വൽ കൊണ്ടോ ടീ ഷൂകൊണ്ടോ മാറയ്ക്കണം.
2. അത്യാവശ്യത്തിന് പുറത്ത പോകുമ്പോഴും മാസ്ക്ക് ധരിക്കുക
3. ഇടയ്ക്കിടെ കൈകൾ സോപ്പി ട്ടോ ഹാൻറ് വാഷിട്ടോ കഴുകുക
4. ആവശ്യമില്ലാതെ പുറത്തു പോകുന്നത് ഒഴിവാക്കുക.
നാം ഇതെല്ലാം പാലിച്ചാൽ മാത്രമേ കൊറോണ വൈറസിനെ ലോകത്തു നിന്നും നശിപ്പിക്കാൻ കഴിയുകയുള്ളൂ. നമുക്ക് ഓരോ രോഗങ്ങൾ വരുമ്പോഴും അതിനെ തടഞ്ഞു നിറുത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിന് ഉണ്ടായിരിക്കണം അതിനാലാണ് നമ്മൾ കാലാവസ്ഥയ്ക്കനുസരിച്ച് മാറണം എന്നു പറയുന്നത്
          നന്ദി.
 

ഫേബാ ജോയ്
4 B ഗവ: എൽ.പി.എസ്.ചേങ്കോട്ടു
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം