ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/അന്ന‍ും ഇന്ന‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20519 (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=     <!-- കവിത / കഥ  / ലേഖനം -->  കവിത
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->  കവിത
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:58, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്ന‍ും ഇന്ന‍ും

ആര‍ും കാണാത്ത മൃഗങ്ങളെല്ലാം
പ‍ുറത്തിറങ്ങിത്ത‍ുടങ്ങി.
എല്ലാം കാണ‍ും മന‍ുഷ്യരെല്ലാം
അകത്ത‍ുപോയിത്ത‍ു‍ടങ്ങി.
മഴയത്ത‍ും വെയിലത്ത‍ും ഓട‍ുന്ന വണ്ടികൾ
വീട്ടിൽ പ‍ൂട്ടിയിരിപ്പായി.
മലിനമായ‍ുള്ളൊര‍ു ഭ‍ൂമിയാണെങ്കിലോ
സ‍ുന്ദരിയായിത്ത‍ുടങ്ങി.

നിവേദ്.സി
4സി ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത