"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
12:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്ന സമകാലീനസാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിനു നേരെ വാളോങ്ങിനിൽക്കുന്ന സത്യമായി തീർന്നിരിക്കുന്നു. സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ കൊല്ലുന്ന ആധുനിക മനുഷ്യന്റെ കപടസംസ്കാരത്തെ നാം ഓരോരുത്തരും വേരോടെ പറിച്ചുകളയുകാണ് വേണ്ടത്. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോഴുള്ള പരിസ്ഥിതി ദിനത്തിൽ എല്ലാം പരിസ്ഥിതശുചിത്വത്തിന് പകരം പരിസ്ഥിതിയെമലിനമാക്കി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ശുചീകരണത്തിലുടെ കാട്ടുതീപോലെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ്(കോവിഡ് 19)നെയും നമ്മളാകും വിധം നമ്മുക്ക് തുടച്ചുമാറ്റാൻ കഴിയും. പരിസ്ഥിതി ശുചിത്വത്തിലൂ ടെ നമ്മുക്ക് നമ്മുടെ ആരോഗ്യം തിരികെ കൊണ്ടുവരാം..........
----------------------------- *GO* *CORONA* ....... *GO* *CORONA* ...... ------------------------------
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം