"രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കിരീടമുള്ള രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കിരീടമുള്ള രാജാവ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=കഥ}} |
12:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കിരീടമുള്ള രാജാവ്
ഒരിക്കൽ ചൈനയിൽ നിന്ന് കിരീടമുള്ള ഒരു രാജാവ് കേരളത്തിൽ എത്തി. കൊറോണ എന്നായിരുന്നു ആ ദുഷ്ടനായ രാജാവിൻറെ പേര്.ആദ്യം തെക്കൻ കേരളത്തിലെ രണ്ടു പേരെ പിടിച്ചു.ലോകമൊട്ടാകെ സഞ്ചരിച്ചു. രാജാവ് പിന്നീട് കേരളമൊട്ടാകെ ഓടി നടന്നു.രാജാവിൻറെ വരവിനെ തടയാനായി രാജ്യമാകെ അടച്ചു പൂട്ടി. പ്രജകൾ വീട്ടിനുള്ളിൽ ഇരിപ്പായി. എന്നാൽ രാജാവിന് സോപ്പുവെള്ളത്തിനേയും മാസ്കിനേയും പേടിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്തു.അങ്ങനെ പ്രജകൾ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് വൃത്തിയോടെ നടന്നു.അങ്ങിനെ കൊറോണ എന്ന രാജാവിനെ തുരത്തിയോടിച്ച് പുതിയ മാറ്റത്തിനായി കാത്തിരിക്കാം!
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ