"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മൾ ഓരോരുത്തരിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം നമ്മൾ ഓരോരുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഈ മഹാമാരിയെ അകറ്റി നിർത്തുവാൻ നമുക്ക് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ് .അതോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും അതിനായ് കുറെ സംഘടനകളും പോലീസുകാരും ആരോഗ്യവകുപ്പുമായ് ചേർന്ന് ബോധവൽക്കരണവും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട് .കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് .രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക .ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക .ഈ രോഗത്തെ സംബന്ധിച്ചു ഭയം അല്ല വേണ്ടത് .ജാഗ്രതയാണ് വേണ്ടത് .ഡെങ്കി പനിയും ഇപ്പോഴുണ്ട് .കൊതുകാണ് ഈ രോഗം പരത്തുന്നത് .അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .വെള്ളം കെട്ടിക്കിടക്കാതെ നോക്കണം .അങ്ങനെ ഡെങ്കിപ്പനിയെ നമുക്ക് ഒരു പരിധി വരെ തടയാം .അങ്ങനെ രോഗങ്ങളില്ലാത്ത ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം .
ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ അകറ്റിനിർത്തുവാൻ നമുക്ക് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ്. അതോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും അതിനായ് കുറെ സംഘടനകളും പോലീസുകാരും ആരോഗ്യവകുപ്പുമായ് ചേർന്ന് ബോധവൽക്കരണവും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട് . കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് . രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക . ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക . ഈ രോഗത്തെ സംബന്ധിച്ചു ഭയം അല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത് . ഡെങ്കി പനിയും ഇപ്പോഴുണ്ട്. കൊതുകാണ് ഈ രോഗം പരത്തുന്നത് . അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . വെള്ളം കെട്ടിക്കിടക്കാതെ നോക്കണം . അങ്ങനെ ഡെങ്കിപ്പനിയെ നമുക്ക് ഒരു പരിധി വരെ തടയാം . അങ്ങനെ രോഗങ്ങളില്ലാത്ത ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം .
<br>
<br>
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

14:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം നമ്മൾ ഓരോരുത്തരിലും      


ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ അകറ്റിനിർത്തുവാൻ നമുക്ക് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ്. അതോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും അതിനായ് കുറെ സംഘടനകളും പോലീസുകാരും ആരോഗ്യവകുപ്പുമായ് ചേർന്ന് ബോധവൽക്കരണവും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട് . കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് . രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക . ഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക . ഈ രോഗത്തെ സംബന്ധിച്ചു ഭയം അല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത് . ഡെങ്കി പനിയും ഇപ്പോഴുണ്ട്. കൊതുകാണ് ഈ രോഗം പരത്തുന്നത് . അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . വെള്ളം കെട്ടിക്കിടക്കാതെ നോക്കണം . അങ്ങനെ ഡെങ്കിപ്പനിയെ നമുക്ക് ഒരു പരിധി വരെ തടയാം . അങ്ങനെ രോഗങ്ങളില്ലാത്ത ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം .

ഷാരോൺ പി എസ്
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം