"ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/ ശുചിത്വ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വയുദ്ധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ കോഡ്= 47453
| സ്കൂൾ കോഡ്= 47453
| ഉപജില്ല=കൊടുവള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊടുവള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:43, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വയുദ്ധം

ശുചിത്വയുദ്ധം

വരൂ നമ്മുക്ക് പോരാടാം
ശത്രുക്കളാം കീടാണുക്കളെ
എതിർത്തു നമുക്കു തോൽപ്പിക്കാം
സൂക്ഷ്മജീവികളാം
കീടാണുക്കളെ
നിസ്സാരമായി നാം കാണരുത്
അവരുടെ മുൻപിൽ നാം തോൽക്കരുത്
ശുചിത്വമാകട്ടെ നമ്മുടെ ആയുധം
എതിർത്തു നമ്മുക്ക്
തോൽപ്പിക്കാം
വരൂ നമുക്ക് പോരാടം
വരൂ നമുക്ക് പോരാടം.

 

ലിയോ ജോസഫ്
3 A ജി.എൽ.പി. എസ്. കൂടുത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത