"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സന്ധ്യ വരുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സന്ധ്യ വരുന്നു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| സ്കൂൾ കോഡ്= 42338 | | സ്കൂൾ കോഡ്= 42338 | ||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:37, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സന്ധ്യ വരുന്നു
ചന്ദ്രികച്ചാറിൽ കുളിച്ചൊരുങ്ങി ചന്ദനം പൂശി ചമഞ്ഞൊരുങ്ങി ചന്തം ചിതറും മേനിയോടെ ചെമ്മേയിറങ്ങി നീ നിശീഥിനിയാൽ ചെങ്കതിരാൽ ചിറകെട്ടി നിർത്തും ചെഞ്ചായമെല്ലാം തുടച്ചുമാറ്റി ചന്ദ്രികച്ചാറിൽ കുളിച്ചു നീലാംബരം ചാലേ വിടർത്തും താരകിടാങ്ങൾ സാന്ധ്യ മയങ്ങും , സമയമപ്പോൾ സംഗീതസാന്ദ്രരായു ഈ ഖഗങ്ങൾ സമ്മോദത്തോടെ പറന്നു പൊന്നി സമ്മാനമായങ്ങളകൾ തേടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ