ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സന്ധ്യ വരുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
സന്ധ്യ വരുന്നു

ചന്ദ്രികച്ചാറിൽ കുളിച്ചൊരുങ്ങി

ചന്ദനം പൂശി ചമഞ്ഞൊരുങ്ങി

ചന്തം ചിതറും മേനിയോടെ

ചെമ്മേയിറങ്ങി നീ നിശീഥിനിയാൽ

ചെങ്കതിരാൽ ചിറകെട്ടി നിർത്തും

ചെഞ്ചായമെല്ലാം തുടച്ചുമാറ്റി

ചന്ദ്രികച്ചാറിൽ കുളിച്ചു നീലാംബരം

ചാലേ വിടർത്തും താരകിടാങ്ങൾ

സാന്ധ്യ മയങ്ങും , സമയമപ്പോൾ

സംഗീതസാന്ദ്രരായു ഈ ഖഗങ്ങൾ

സമ്മോദത്തോടെ പറന്നു പൊന്നി

സമ്മാനമായങ്ങളകൾ തേടി.

<poem>
ശ്രീധന്യ എ എസ്
7 F ഗവ . യു പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത