ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വമെത്ര മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48052 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വമെത്ര മഹത്വം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:


{{BoxBottom1
{{BoxBottom1
| പേര്= ‍ഷഹ് ല
| പേര്= ‍ഷഹ്]
| ക്ലാസ്സ്=    9 B
| ക്ലാസ്സ്=    9 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 41:
| color=    4
| color=    4
}}
}}
{{verification|name=Manojjoseph|തരം= കവിത }}

21:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വമെത്ര മഹത്വം

മണ്ണും മനസ്സും
വിശുദ്ധിയുടെ
നിറവിലെങ്കിൽ
അതിനപ്പുറം
പരിശുദ്ധിയുണ്ടോ ഇവിടം...!?

ആരോഗ്യമെത്ര
സുന്ദരം
വ്യായാമ സമീകൃതങ്ങളിൽ
ജീവിതം നിറയെ
ഒരുക്കിയെടുക്കുന്നുവെങ്കിൽ
ആധികളുണ്ടാവുമോ
ആർക്കെങ്കിലുമിവിടം..!?

രോഗപ്രതിരോധം
എത്ര സാന്ത്വനം
കരുതലിന്റെ കരങ്ങളെ
ചേർത്തുപിടിച്ചു
ഉണർന്നാൽ ജീവിതം നിറയെ
പിന്നെ,
പറയാൻ
ബാക്കിയുണ്ടാവുമോ
പരിഭവങ്ങൾ ഇവിടം...?!

‍ഷഹ്]ല
9 B ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത