"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവിപത്തിനെ തുടച്ചു നീക്കാൻ നമ്മളേവരും ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ആണ് രോഗപ്രതിരോധം എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്. ഏതൊരു രോഗത്തെയും ചെറുക്കുന്നതിന് പ്രതിരോധശേഷി കൂടിയേ തീരൂ. അതിനായി നമുക്ക് വ്യക്തിശുചിത്വം, സാമൂഹിക അകലം, മുഖാവരണം, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം, ചിട്ടയായ വ്യായാമം, വിനോദം, ശരിയായ ഉറക്കം, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ഇനി വരുന്ന തലമുറയെ എല്ലാ അർത്ഥത്തിലും കുറ്റമറ്റതാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമയോടെ പ്രതിരോധിച്ചു മുന്നേറാം. | നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവിപത്തിനെ തുടച്ചു നീക്കാൻ നമ്മളേവരും ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ആണ് രോഗപ്രതിരോധം എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്. ഏതൊരു രോഗത്തെയും ചെറുക്കുന്നതിന് പ്രതിരോധശേഷി കൂടിയേ തീരൂ. അതിനായി നമുക്ക് വ്യക്തിശുചിത്വം, സാമൂഹിക അകലം, മുഖാവരണം, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം, ചിട്ടയായ വ്യായാമം, വിനോദം, ശരിയായ ഉറക്കം, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ഇനി വരുന്ന തലമുറയെ എല്ലാ അർത്ഥത്തിലും കുറ്റമറ്റതാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമയോടെ പ്രതിരോധിച്ചു മുന്നേറാം. | ||
</p> | |||
{{BoxBottom1 | |||
| പേര്= രാഹുൽ രാജ് വി പി | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച് എസ് എസ് അത്തോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16057 | |||
| ഉപജില്ല= കൊയിലാണ്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവിപത്തിനെ തുടച്ചു നീക്കാൻ നമ്മളേവരും ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ആണ് രോഗപ്രതിരോധം എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്. ഏതൊരു രോഗത്തെയും ചെറുക്കുന്നതിന് പ്രതിരോധശേഷി കൂടിയേ തീരൂ. അതിനായി നമുക്ക് വ്യക്തിശുചിത്വം, സാമൂഹിക അകലം, മുഖാവരണം, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം, ചിട്ടയായ വ്യായാമം, വിനോദം, ശരിയായ ഉറക്കം, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ഇനി വരുന്ന തലമുറയെ എല്ലാ അർത്ഥത്തിലും കുറ്റമറ്റതാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമയോടെ പ്രതിരോധിച്ചു മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ