"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/രാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രാത്രി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാത്രി

രാത്രിയെ നിൻ ശോക മൂകമായ് മുഖം...
 ദു:ഖ പുത്രിയെ പോയിരികുന്നുവോ...?
നിൻ മുഖത്തുള്ള പൂർണ്ണ ചന്ദ്രൻ,
 സ്നേഹത്തെ പ്രധിഫലപ്പെടുതുന്നുവോ...?
നിൻ നെഞ്ചിലെ നക്ഷത്രങ്ങൾ,
നിൻ ഭയയെ ചൂണ്ടി കാട്ടുന്നുവോ ...?
 എങ്കിലും നീ എന്തിന് കറുത്ത് പോയി...?
രത്രിയെന്ന നാമം കൊണ്ടോ?...
 അതോ ദു:ഖത്തിനാഴം കൊണ്ടോ?.....
 

ഫാത്തിമ നിയ.എ.എം
3 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത