രാത്രിയെ നിൻ ശോക മൂകമായ് മുഖം...
ദു:ഖ പുത്രിയെ പോയിരികുന്നുവോ...?
നിൻ മുഖത്തുള്ള പൂർണ്ണ ചന്ദ്രൻ,
സ്നേഹത്തെ പ്രധിഫലപ്പെടുതുന്നുവോ...?
നിൻ നെഞ്ചിലെ നക്ഷത്രങ്ങൾ,
നിൻ ഭയയെ ചൂണ്ടി കാട്ടുന്നുവോ ...?
എങ്കിലും നീ എന്തിന് കറുത്ത് പോയി...?
രത്രിയെന്ന നാമം കൊണ്ടോ?...
അതോ ദു:ഖത്തിനാഴം കൊണ്ടോ?.....