"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

10:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

  
വന്നല്ലോ നമ്മുടെ ലോകത്ത്
കൊറോണയെന്നൊരു ഭീകര വൈറസ്
ക്ഷണിക്കാത്തതിഥിയായി വന്നൊരു
വൈറസ് ഏവർക്കും രോഗം പകർത്തി
തൊട്ടാലും പിടിച്ചാലും ദേഹത്ത് കയറീട്ട്
പനിയും ചുമയും പടർത്തിയല്ലോ
വൈറസ് ബാധിച്ച നാട്ടിലെ നാട്ടാർക്ക്
ലോക്‌ഡോൺ തന്നെ ആശ്വാസമായി
ലോക്കഡോണിനൊപ്പം നിർദേശങ്ങളും
നൽകി സർക്കാറു നമുക്ക് സഹായിയായി
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകിയാൽ
കോവിഡിനെ നമ്മുക്ക് ഓടിച്ചിടാം
ശാരീരികകലം പാലിച്ചു നമുക്ക്
സാമൂഹികൊരുമ കൈവരിക്കാം
പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചിട്ട്
കൊറോണയിൽ നിന്നും രക്ഷ നേടാം
കണ്ണുചിമ്മീടാതെ കാവൽ നിന്നീടുന്ന
പോലീസേമാന്മാരെ ആദരിക്കാം
അന്യർക്ക് പുതുജന്മം നൽകിയ
മാലാഖമാരെയും നമുക്കാദരിക്കാം
വീട്ടിലിരുന്നിട്ട് നിർദേശം പാലിച്ചു
കോവിഡിനെ നമുക്കോടിച്ചിടാം

അനുനന്ദ പി വി
8 k കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത