"ദേവീവിലാസം എച്ച് എസ് വേലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 83: വരി 83:
എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാര്ഥികളാണ്.വിദേശത്തും,സ്വദേശത്തുമായി
എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാര്ഥികളാണ്.വിദേശത്തും,സ്വദേശത്തുമായി
ഉന്നതനിലയില് ജേലിചെയ്യുന്ന ധരാളം പേര്ഈസ്ഥാപനത്തില് നിന്നും പഠനം ചെയ്തവരാണ്
ഉന്നതനിലയില് ജേലിചെയ്യുന്ന ധരാളം പേര്ഈസ്ഥാപനത്തില് നിന്നും പഠനം ചെയ്തവരാണ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.   
<googlemap version="0.9" lat="11.786424" lon="76.135726" type="satellite" zoom="18">
<googlemap version="0.9" lat="11.786424" lon="76.135726" type="satellite" zoom="18">
11.793801, 76.16627
11.793801, 76.16627
</googlemap>
</googlemap>
   
|----
* >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
* >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
|}
|}
|
*  >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
* >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>     
|}
|}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:26, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേവീവിലാസം എച്ച് എസ് വേലിയമ്പം
വിലാസം
പുല്‍പ്പള്ളി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[വയനാട് ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ വയനാട് | വയനാട്]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2010Dcwyd

[[Category:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




ചരിത്രം

ചരിത്രസ്മൃ‍തികളുണര്ത്തുന്ന പുല്പ്ള്ളിയില്നിന്ന് നാലുകിലോമീററര് അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണല് ഹയരിസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കുള് 1939ല് ഒരു കുടിപ്പള്ളിക്കൂടംഎന്നനിലാണ്‍ ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന് ശ്രി വെളളിമൂപ്പന് എന്നിവര് ആദ്യകാല മാനേജര്മാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതല് അഞ്ച്വരെ ക്ലാസുകള് ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായര് വിദ്യാലയത്തിന്റെ കാര്യദര്ശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളി ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ല്‍ വൊക്കേഷണല്ഹയര് സെക്കഡറിയായും പുരോഗതി നേടി

ഭൗതികസൗകര്യങ്ങള്‍

മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായിഉണ്ട്. ഏഴ് കെട്ടിടങ്ങളിലായിക്ളാസ്സ്30 മുറികള്കിടക്കുന്നു ട്രൈബല്‍ വിഭാഗത്തിനായി സ്കൂളിനടുത്തായി പെണ്കുട്ടികളുടെ ഹോസ്ററല് സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികള് അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടര് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ആദ്യകാലമാനേജര് ശ്രികാപ്പിമൂപ്പന്,ശ്രിവെളളിമൂപ്പന് എന്നിവര്ക്കുശേഷംശ്രി മാധവന് നായര്‍ മാനേജരായി1952മുതല്1982ല്അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982മുതല്1993വരെ മാനേജരായി പ്രവര്‍ത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭര്‍ത്താവായ ശ്രീ. പി.മാധവന്‍നായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവര്‍ത്തിച്ചു. 1993മുതല്‍ പുത്രനായ ശ്രീ ബാലസുബ്രമണ്യന്‍ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1945മുതല്‍ 1949വരെ ശ്രീ. പി.മാധവന്‍ നായര്‍
949മുതല്‍1968വരെ ശ്രീ. പി.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
1968മുതല്‍1982വരെ ശ്രീ. കെ.എം. കൃഷ്ണന്‍ മാസ്റ്റര്‍
1968മുതല്‍1982വരെ കെ.വി പൗലോസ് മാസ്റ്റര്‍
1982മുതല്‍1996 വരെ ശ്രീ. കെ.വി പൗലോസ് മാസ്ററര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എംഭാരതി,പി.എ തങ്കച്ചന്,അനീഷ്ഐസക്ക്,വി.എംരാജഗേപാലന്.വിഎംകൃഷ്ണവേണി,കെ.പി.ജേയി സാബുമാത്യ‍ എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാര്ഥികളാണ്.വിദേശത്തും,സ്വദേശത്തുമായി ഉന്നതനിലയില് ജേലിചെയ്യുന്ന ധരാളം പേര്ഈസ്ഥാപനത്തില് നിന്നും പഠനം ചെയ്തവരാണ്

വഴികാട്ടി