"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാൽ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം എന്നാൽ വൃത്തി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ശുചിത്വം എന്നാൽ വൃത്തി അത് വ്യക്തി ശുചിത്വം മാത്രമല്ല, പരിസരശുചിത്വംവും കൂടിയാണ് വ്യക്തി ശുചിത്വത്തിനായ് ദിവസവും കുളിക്കുകയും പല്ലുതേക്കുകം ചെയ്യുന്നതോടൊപ്പം വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുകയും വേണം. കൈയും വായും വൃത്തിയായി കഴുകുകയും വേണം. അല്ലെങ്കിൽ അണുക്കൾ വായിൽ പോയി അസുഖങ്ങൾ ഉണ്ടാകും. നമ്മൾ ശൗചാലയത്തിൽ പോയികഴിഞ്ഞാലും കൈയും കാലും സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവിടെയുള്ള സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അസുഖങ്ങൾ വരുത്തും. | ശുചിത്വം എന്നാൽ വൃത്തി അത് വ്യക്തി ശുചിത്വം മാത്രമല്ല, പരിസരശുചിത്വംവും കൂടിയാണ് വ്യക്തി ശുചിത്വത്തിനായ് ദിവസവും കുളിക്കുകയും പല്ലുതേക്കുകം ചെയ്യുന്നതോടൊപ്പം വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുകയും വേണം. കൈയും വായും വൃത്തിയായി കഴുകുകയും വേണം. അല്ലെങ്കിൽ അണുക്കൾ വായിൽ പോയി അസുഖങ്ങൾ ഉണ്ടാകും. നമ്മൾ ശൗചാലയത്തിൽ പോയികഴിഞ്ഞാലും കൈയും കാലും സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവിടെയുള്ള സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അസുഖങ്ങൾ വരുത്തും. | ||
<br> | |||
പരിസരശുചിത്വത്തിനായി നമ്മുടെ വീടായാലും സ്കൂൾ ആയാലും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം .പൊതുസ്ഥാലങ്ങളിൽ തുപ്പാതെയും,ചവറുകൾ ഇടാതെയും അടുക്കും ചിട്ടയോടുക കൂടി കാര്യങ്ങൾ ചെയ്യുവാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട് .പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതു അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും,അതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതു. | പരിസരശുചിത്വത്തിനായി നമ്മുടെ വീടായാലും സ്കൂൾ ആയാലും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം .പൊതുസ്ഥാലങ്ങളിൽ തുപ്പാതെയും,ചവറുകൾ ഇടാതെയും അടുക്കും ചിട്ടയോടുക കൂടി കാര്യങ്ങൾ ചെയ്യുവാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട് .പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതു അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും,അതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതു. | ||
</p> | </p> |
11:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം എന്നാൽ വൃത്തി
ശുചിത്വം എന്നാൽ വൃത്തി അത് വ്യക്തി ശുചിത്വം മാത്രമല്ല, പരിസരശുചിത്വംവും കൂടിയാണ് വ്യക്തി ശുചിത്വത്തിനായ് ദിവസവും കുളിക്കുകയും പല്ലുതേക്കുകം ചെയ്യുന്നതോടൊപ്പം വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുകയും വേണം. കൈയും വായും വൃത്തിയായി കഴുകുകയും വേണം. അല്ലെങ്കിൽ അണുക്കൾ വായിൽ പോയി അസുഖങ്ങൾ ഉണ്ടാകും. നമ്മൾ ശൗചാലയത്തിൽ പോയികഴിഞ്ഞാലും കൈയും കാലും സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവിടെയുള്ള സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അസുഖങ്ങൾ വരുത്തും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ