"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/കൂട്ടുകാർക്കൊരു സഹായം|കൂട്ടുകാർക്കൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= രണ്ട് ചങ്ങാതിമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി | |||
അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്ത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത് നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു. </p> | |||
{{BoxBottom1 | |||
| പേര്= ആദിഷ് കെ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആയിത്തറ നോർത്ത് എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14708 | |||
| ഉപജില്ല= മട്ടന്നൂർ <!--ർ, ൻ, ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
06:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രണ്ട് ചങ്ങാതിമാർ
ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്ത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത് നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ