"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/അകലാതെയകലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലാതെയകലാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:42, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലാതെയകലാം

ഒരുമ തൻ പെരുമകൾ കേട്ടു വളർന്ന നാം
അകലണമെന്നാജ്ഞ കേട്ടു നടുങ്ങേണ്ട.
അകലത്തു നിൽക്കിലുണ്ടേറെ ഗുണമീ-
സമൂഹത്തിനെങ്കിൽ അതത്രേ ഗുണകരം
ഒട്ടു ദിനം നമ്മൾ വിട്ടുനിന്നീടുകിൽ
വിട്ടകന്നീടും കെറോണ തൻ വൈറസും
കെട്ടിപ്പിടിച്ചിടാം നാടിൻ നിയമങ്ങൾ
ആട്ടിയകറ്റാം ദൂരെയീ മഹാമാരിയെ
സമ്പർക്കമില്ലാതെ മാനവൻ നിൽക്കിലും
മാനസമൊപ്പമുണ്ടന്നതറിയണം
നമ്മെ നാമാക്കിയ നാടിന് വേണ്ടി
യകൽച്ച കൊണ്ടിന്ന് വിജയം വരിച്ചിടാൻ
 

ലിയാ ഷാഫി
8 D ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത