"ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ= ഗവ യൂ പി എസ്സ് കുന്നുകുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ യൂ പി എസ്സ് കുന്നുകുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43341
| സ്കൂൾ കോഡ്= 43341
| ഉപജില്ല=   തിരുവനന്തപുരം - നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


    വറുതികാലം വന്നാലോ,
         വിത്തു വിതയ്ക്കാം;
      കൂട്ടരേ.
         വിത്തു വിതച്ചു നന നനച്ചു
      മുത്തുകൾ
           വിളയിക്കാൻ പോരൂ;
      പോരൂ കൂട്ടരേ

     സ്നേഹിക്ക ,പ്രകൃതിയാ -
           മമ്മയെയെന്നാലവ-
     ളാപത്തു കാലത്തും
         സമ്പത്തു കാലത്തും
     മാറോടണച്ചു
         കാത്തിടും നമ്മെയെല്ലാം.
  ദിനാചരണങ്ങളിലൊതു-
      ങ്ങിടാതിവ
  പാലിച്ചിടാമതന്ത്യംവരെയും
 

ജോയേൽ
7 A ഗവ യൂ പി എസ്സ് കുന്നുകുഴി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത