വറുതികാലം വന്നാലോ,
വിത്തു വിതയ്ക്കാം;
കൂട്ടരേ.
വിത്തു വിതച്ചു നന നനച്ചു
മുത്തുകൾ
വിളയിക്കാൻ പോരൂ;
പോരൂ കൂട്ടരേ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത
സ്നേഹിക്ക ,പ്രകൃതിയാ -
മമ്മയെയെന്നാലവ-
ളാപത്തു കാലത്തും
സമ്പത്തു കാലത്തും
മാറോടണച്ചു
കാത്തിടും നമ്മെയെല്ലാം.
ദിനാചരണങ്ങളിലൊതു-
ങ്ങിടാതിവ
പാലിച്ചിടാമതന്ത്യംവരെയും