"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ചുറ്റുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ചുറ്റുവട്ടം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

08:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ചുറ്റുവട്ടം

നിൻ കാൽചിമ്പൊലികൾ കേൾക്കാൻ
 ഞാൻ ഇന്ന് എന്തേ വൈകിപോയി..

ഒരു ലോക് ഡൗൺ വേണ്ടിവന്നു ഭൂമി
നിന്നെ അറിയാൻ ..

നിന്നിലെ ഓരോ ചുടു നിശ്വാസവും എന്നിലൂടിന്നു
 കടന്നു പോകുന്നു.

 എല്ലാ തിരക്കും മാറ്റി വെച്ച്
നിന്നെ അറിയുന്നു ഞങ്ങളിന്ന്.
നല്ലൊരു നാളെക്കായി ...

അൻവിയ
2 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത