"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
06:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ പ്രതികാരം കിഴക്ക് ദിക്കിൽ നിന്നും ഉയർന്നുവരുന്ന സൂര്യന്റെ രശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പൂക്കൾ പ്രഭാതത്തെ വരവേൽക്കും ഇളംകാറ്റിൽ ഇലകൾ ചെറുതായി ഒന്ന് നിർത്തിവയ്ക്കുന്നു രസമുള്ള കാഴ്ചയായിരുന്നു എന്നാൽ ഇന്ന് ഈ കാഴ്ചകളൊന്നും പുതുതലമുറ കണ്ടിട്ട് ഉണ്ടാവില്ല കാരണം മനുഷ്യൻ തന്നെയാണ് . അങ്ങനെ മനുഷ്യന്റെ ക്രൂര പ്രവർത്തികൾ പ്രകൃതിയുമായി രമ്യതയിൽ പോരുന്ന മനുഷ്യൻ സ്വന്തം സ്വാർത്ഥതയെ എല്ലാം നശിപ്പിക്കുന്നു എല്ലാം വെട്ടി പിടിക്കുന്നു എന്നാൽ ഈ ലോകത്ത് നമുക്ക് ഒന്ന് സ്വന്തം അല്ലെന്നും കുറച്ചുനാൾ ഇവിടെ ജീവിച്ച് ഒന്നും നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് എല്ലാം കൈമാറി തിരികെ പോകേണ്ട വരാണ് എന്നകാര്യം മനുഷ്യൻ മറക്കുന്നു നമ്മുടെ പൂർവ്വികർക്ക് ഇങ്ങനെ വീട്ടിൽനിന്ന് ഇറങ്ങാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ഇല്ല കാരണം എന്ത് ചിന്തിക്കേണ്ടതാണ് വലിയ പ്രണയമോ കൊറോണ പോലുള്ള വൈറസുകൾ അവരെ പഠിപ്പിച്ചിരുന്നില്ല കാരണം മനുഷ്യൻ പ്രകൃതിയോട് ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നാൽ നാം പ്രകൃതിയെ നശിപ്പിക്കുന്നു എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുമെന്ന് പറഞ്ഞ് മനുഷ്യനെ അവരുടെ ഇഷ്ടത്തിന് എതിരായി വീട്ടിൽ തന്നെ തളച്ചിടാൻ കുറവാണെന്ന് വൈറസിന് കഴിഞ്ഞു ഇത്രയേ ഉള്ളൂ മനുഷ്യന്റെ ക്രൂര പ്രവർത്തികൾ കാരണം കരഞ്ഞിരുന്ന പ്രകൃതി ഇന്ന് പ്രതികാരാഗ്നി നമുക്ക് നേരെ തുറന്നിട്ടിരിക്കുന്നു ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി അവ തിരുത്താൻ നമ്മൾ ശ്രമിക്കണം അടുത്ത തലമുറയ്ക്ക് ഈ പ്രപഞ്ചത്തെ വേണം അത് നമ്മൾ നശിപ്പിച്ചു കൊണ്ട് അവയെ നമുക്ക് സംരക്ഷിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം