"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 6)
 
No edit summary
 
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏകാന്തത


ഏകാന്തതയ്ക്ക്
അതിന്റേതായ സൗന്ദര്യമുണ്ട്
നിർവികാരമായി നമുക്ക്
ഏറെനേരം ചിലവഴിക്കാം
ആകാശപ്പറവകളെ
വീക്ഷിക്കാം
മരുഭൂമിയിലെ
തെളിനീരുറവകളിൽ
മുഖം കഴുകാം
ഏകാന്തത
ഒരിക്കലും ഒരു വിരസതയല്ല
തിരികെ വരുമെന്ന് നിശ്ചയമുള്ള
ഒരു യാത്രയാണ്

 

അനഘ എൻ എ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത