സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തത


ഏകാന്തതയ്ക്ക്
അതിന്റേതായ സൗന്ദര്യമുണ്ട്
നിർവികാരമായി നമുക്ക്
ഏറെനേരം ചിലവഴിക്കാം
ആകാശപ്പറവകളെ
വീക്ഷിക്കാം
മരുഭൂമിയിലെ
തെളിനീരുറവകളിൽ
മുഖം കഴുകാം
ഏകാന്തത
ഒരിക്കലും ഒരു വിരസതയല്ല
തിരികെ വരുമെന്ന് നിശ്ചയമുള്ള
ഒരു യാത്രയാണ്

 

അനഘ എൻ എ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത