Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| |
|
| കൊറോണ
| |
|
| |
|
| |
| ഭാരതത്തിന്റെ ഒരു കൊച്ചുമൂലയിൽ ഒരു കൊച്ചു ഗ്രാമം. നാളുകൾക്ക് ശേഷം അത് ഒരു വൻ നഗരമായി മാറി. ഡോക്ടർ, പോലീസ്, പൊതുപ്രവർത്തകൻ, എഞ്ചിനീയർ, ഫാർമർ,അങ്ങനെ വ്യത്യാസമുണ്ട് ആളുകൾ . മനുഷ്യൻ ഭൂമിയിൽ ഓരോന്ന് സ്വായത്തമാക്കി. പിന്നീട് നശിപ്പിച്ചു. മനുഷ്യന്റെ പ്രവർത്തനങ്ങൾ ദൈവതൈ രോഷാകുലനാക്കി. സുനാമി, പ്രളയം, കൊറോണ കോവിഡ് 19 എന്നിവ വരുത്തി. പരസ്പരം തല്ലിയിരുന്ന മനുഷ്യമാർ പരസ്പരം സഹായിക്കാൻ തുടങ്ങി. പക്ഷേ കൊറോണ വന്നത് ലോകം മുഴുവൻ ആയിരുന്നു. ഒരുപാട് മനുഷ്യജീവനുകൾ പോയി. മനുഷ്യൻ കുറച്ചു മനസിലാക്കാൻ തുടങ്ങി. പരസ്പരം കാണാതെ ഇരുന്നു കുടുബാഗങ്ങൾ പുറത്ത് ഇറങ്ങാൻ പാടില്ലാത്തതു വിധം ലോക്കഡോൺ ചെയ്തു. മനുഷ്യൻ വീണ്ടും മനുഷ്യൻ ആകാൻ തുടങ്ങി. സംസ്കാരവും, പൈത്യകവും കാത്തുസൂക്ഷിച്ചു തന്നെ.
| |
|
| |
| .
| |
| .
| |
| അക്ഷയനന്ദ
| |
| 4A S.K.M.L.P.S.Attappam
| |
| ചാലക്കുടി < ഉപജില്ല
| |
| thrissur
| |
| അക്ഷരവൃക്ഷം പദ്ധതി, 2020
| |
| കഥ
| |
| [[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ ]]
| |
17:10, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം