എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരുപേരുമായി
നമ്മുടെനാടിനെ ബാധിച്ചവൻ
കാണുമ്പോൾ ചെറിയൊരു കൃമികീടം എങ്കിലും
അതിവേഗം ആളുകളെ കൊന്നൊടുക്കി
ലോകമേ പകച്ചുനിന്നുപോയി
കൊറോണ തൻ ഭീതിയിൽ ഇനിയെന്ത്
എന്ന ചിന്തയിൽ ആളുകളങ്ങനെ
വീടുകളിൽ തന്നെ ഒതുങ്ങികൂടി
 

അക്ഷയനന്ദ
4A എസ് കെ എം എൽ പി എസ് ആറ്റപ്പാടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത