"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുസരണ

രോഗം പടരണ കേട്ടില്ലേ
റോഡിലിറങ്ങിനടക്കല്ലേ
വീട്ടിൽ തന്നെ കഴിയേണം
  
കൈകൾ രണ്ടും സോപ്പിട്ടു
തമ്മിൽ തമ്മിൽ അകലേണം
പൊലീസ് കണ്ണുകൾ വെട്ടിച്ചു
വണ്ടിയിൽ നിങ്ങൾ പോവല്ലേ

അത്യാവിശ്യ കാര്യങ്ങൾക്കായി
 മാസ്ക് ധരിച്ചിറങ്ങേണം
പ്രവാസിയെങ്കിൽ സൂക്ഷിച്ചോ
നിർദ്ദേശങ്ങൾ പാലിച്ചോ

കൂട്ടംകൂടി പോവല്ലേ
രോഗം പകരനാക്കല്ലേ
അതിജീവിച്ചു മുന്നേറാം

ഫാത്തിമത്തുൽ റിഫ പി പി
8 F ഡി ഐ എസ ജി എച് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത