രോഗം പടരണ കേട്ടില്ലേ
റോഡിലിറങ്ങിനടക്കല്ലേ
വീട്ടിൽ തന്നെ കഴിയേണം
കൈകൾ രണ്ടും സോപ്പിട്ടു
തമ്മിൽ തമ്മിൽ അകലേണം
പൊലീസ് കണ്ണുകൾ വെട്ടിച്ചു
വണ്ടിയിൽ നിങ്ങൾ പോവല്ലേ
അത്യാവിശ്യ കാര്യങ്ങൾക്കായി
മാസ്ക് ധരിച്ചിറങ്ങേണം
പ്രവാസിയെങ്കിൽ സൂക്ഷിച്ചോ
നിർദ്ദേശങ്ങൾ പാലിച്ചോ
കൂട്ടംകൂടി പോവല്ലേ
രോഗം പകരനാക്കല്ലേ
അതിജീവിച്ചു മുന്നേറാം