"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

17:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു പൊരുതാം


കൊറോണ കൊണ്ട് വലയുന്നു നമ്മൾ
മാസ്ക് തേടി അലയുന്നു നമ്മൾ
ജാഗ്രത വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
കൊറോണ മാരിയെ തുരത്തീടാം

 

അഭിമന്യൂ എസ് കൃഷ്ണ
1 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത