എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പൊരുതാം


കൊറോണ കൊണ്ട് വലയുന്നു നമ്മൾ
മാസ്ക് തേടി അലയുന്നു നമ്മൾ
ജാഗ്രത വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
കൊറോണ മാരിയെ തുരത്തീടാം

 

അഭിമന്യൂ എസ് കൃഷ്ണ
1 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത