ഉള്ളടക്കത്തിലേക്ക് പോവുക

"അക്ഷരവൃക്ഷം/ആലപ്പുഴ/കൊറോണ/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35407glps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35407glps (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

<p> അങ്ങ്  ചൈനയിൽ  നിന്ന്  വന്നു  ലോകം  മുഴുവൻ  ആശങ്കയിൽ  ആഴ്ത്തിയ  കൊറോണ എന്ന  മഹാമാരി ലോകം  മുഴുവൻ  ചുറ്റി  നമ്മുടെ കൊച്ചു  കേരളത്തിലും  എത്തി . ഇവിടുത്തെ  ജന  ജീവിതം  നശിപ്പിക്കാൻ  ഒരുങ്ങി . പക്ഷെ  നാം  ഓരോരുത്തരും  അവനെ  നേരിടുന്നതിന്  വേണ്ടി  വീടുകളിൽ  തന്നെ  ഇരുന്നു. അകലം പാലിച്ചു. വെള്ള  വസ്ത്രവും  കൈയിൽ  ദണ്ഡുമായി  ദൈവം  തന്ന  മാലാഖമാർ  അവനെ  ഓടിച്ചു . ഓരോ  പ്രാവശ്യവും  സോപ്പ് വെള്ളം  ഉപയോഗിച്ച്  കൈ  കഴുകി  നാം  അവനെ  അകറ്റി  നിർത്തി . അങ്ങനെ  നമ്മുടെ ശുചിത്വം  കൊണ്ടും  അനുസരണ  കൊണ്ടും  നമ്മൾ കൊറോണ എന്ന  ഓമനപ്പേരിലറിയപ്പെടുന്ന  കോവിഡ്-19 നെ  തുരത്തിയോടിച്ചു . </p>

{{BoxBottom1
| പേര്=വൈഷ്ണവി അനൂപ് 
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി എസ് മുതുകുളം തെക്ക്
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35407
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

അങ്ങ് ചൈനയിൽ നിന്ന് വന്നു ലോകം മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ചുറ്റി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . ഇവിടുത്തെ ജന ജീവിതം നശിപ്പിക്കാൻ ഒരുങ്ങി . പക്ഷെ നാം ഓരോരുത്തരും അവനെ നേരിടുന്നതിന് വേണ്ടി വീടുകളിൽ തന്നെ ഇരുന്നു. അകലം പാലിച്ചു. വെള്ള വസ്ത്രവും കൈയിൽ ദണ്ഡുമായി ദൈവം തന്ന മാലാഖമാർ അവനെ ഓടിച്ചു . ഓരോ പ്രാവശ്യവും സോപ്പ് വെള്ളം ഉപയോഗിച്ച് കൈ കഴുകി നാം അവനെ അകറ്റി നിർത്തി . അങ്ങനെ നമ്മുടെ ശുചിത്വം കൊണ്ടും അനുസരണ കൊണ്ടും നമ്മൾ കൊറോണ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോവിഡ്-19 നെ തുരത്തിയോടിച്ചു .

വൈഷ്ണവി അനൂപ്
4 A ജി എൽ പി എസ് മുതുകുളം തെക്ക്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ