"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
പഠനം മറന്ന എനിക്ക് വീട്ടിലിരുന്ന് വീണ്ടും പാഠങ്ങൾ പറഞ്ഞുതരുന്ന അച്ഛനോടെനിക്ക് കലിയാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിക്ക് പോകുന്നതിൽ എനിക്ക് അതിയായ ഭയമുണ്ട്. അച്ഛനെന്തെങ്കിലും വരുമോ എന്നാണ് ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ആധി. അച്ഛൻ ഉപയോഗിച്ച മൊബൈൽ മുതൽ എല്ലാം അണുവിമുക്തമാക്കിയിട്ടാണ് അകത്തുകയറ്റുക. അച്ഛനും അക്കാര്യത്തിൽ ശ്രദ്ധാലുവാണ്. പുറത്തു നിന്ന് കുളിച്ച് ശുദ്ധമായതിനു ശേഷമാണ് അകത്തു കയറുക. ഇതു കണ്ട് ഞങ്ങളും ഹാൻ‍ഡ് വാഷും സാനിറ്റൈസറും പരിചയപ്പെടാൻ തുടങ്ങി. മുത്തച്ഛനും അമ്മൂമ്മയുമായി ഞങ്ങൾ ഇപ്പോൾ വീഡിയോ കോൾ ആണ് നടത്തുന്നത്.  

കഴിഞ്ഞ വർഷം സംഭവിച്ച പ്രളയം, നിപ വൈറസ്, ഓഖ് ചുഴലിക്കാറ്റ് ഇതിനെല്ലാം ശേഷ ഉണ്ടായ കൊറോണയേയും അതിശക്തമായി തന്നെ നാം നേരിടും എന്ന പ്രത്യാശ നൽകിക്കൊണ്ട് പ്രതിരോധപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ "Break The Chain"പദ്ധതി എന്റെ അവധിക്കാലത്തേയും ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഞാനും എന്റെ അനുജന്മാരും പുതിയ കളികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമ്മാണം ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കൊറോണ കാർന്നു തിന്ന ഈ അവധിക്കാലം പുതിയ അനുഭവമാക്കാൻ ശ്രമിക്കുകയാണ് ഞാനും എന്റെ കുടുംബവും.

{{BoxBottom1
{{BoxBottom1
| പേര് =മാളവിക ആർ നായർ
| പേര്= മാളവിക ആർ നായർ
| ക്ലാസ്സ് =7
| ക്ലാസ്സ്=   7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ =G H S S ERUMAPETTY
| സ്കൂൾ=     G H S S ERUMAPETTY     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് =24009
| സ്കൂൾ കോഡ്= 24009
| ഉപജില്ല=KUNNAMKULAM
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=THRISSUR
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| color=5
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919425" എന്ന താളിൽനിന്ന് ശേഖരിച്ചത്