"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ കേരളനാട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളനാട്‌ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:33, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളനാട്‌

പ്രകൃതിഭംഗി നിറഞ്ഞൊരു കേരളം,
മലയാളനാടെന്നൊരു കേരളം
കേരവൃക്ഷങ്ങളാൽ അലങ്കരിച്ചുനിന്നൊരാ കേരളം
മലകളും മരങ്ങളും കായലും പൂന്തോട്ടവും
 എല്ലാം പൂമാല പോലെ അലങ്കരിച്ചൊരു നാട് ...
പച്ചപരവതാനി വിരിച്ച നാട്..
കവികോകിലങ്ങളും കലകളും പൂത്തുനിൽക്കുന്ന നാട് ...
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ,
എവിടെനിന്നോ മഹാമാരിയായി കൊറോണ എത്തി.
കേരളത്തെ നശിപ്പിക്കാനായി വന്നു..
എല്ലാവരും പരിഭ്രാന്തരായി നിന്നെങ്കിലും
ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ
ഒരുങ്ങുന്ന കേരളനാട്‌...

അലീന ജോർജ്‌
5 c ഡി വി വി എച് എസ് എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത