"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        ശുചിത്വം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        പരിസ്ഥിതി നമ്മുടെ അമ്മ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 9: വരി 9:
" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"
" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"
<font size></font>
<font size></font>
{{BoxBottom1
| പേര്= ഷിഫാന. എ. എൻ
| ക്ലാസ്സ്= 8 എ.എഫ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
| സ്കൂൾ കോഡ്= 20002
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം= ലേഖനം    <!-- കവിത, കഥ, ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി നമ്മുടെ അമ്മ


നമ്മുടെ നാവിൽ നിന്നും ആദ്യ-മായി പൊഴിയുന്ന പദം "അമ്മ". ആദ്യാക്ഷരം പഠിപ്പിക്കുന്നതും അമ്മയാണ്. അതുപോലെ തന്നെ പരിസ്ഥിതിയും നമ്മുടെ അമ്മയാണ്. ഭക്ഷണവും തണ-ലും എല്ലാം പരിസ്ഥിതി നൽകു-ന്നു. എന്നാൽ പരിസ്ഥിതിയോട് നമ്മൾ ചെയ്യുന്നത് ക്രൂരത. പ്ലാ- സ്റ്റിക്കിന്റെ അമിത ഉപയോഗം, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കുന്നിടിക്കൽ എന്നീ കാരണങ്ങൾ കൊണ്ടെല്ലാം പരിസ്ഥിതി നശിക്കുന്നു. എന്നാലും പരി-സ്ഥിതി ക്ഷമിക്കുന്നു. പിന്നേയും പരിസ്ഥിതിയോട് ക്രൂരത ചെയ്യുമ്പോൾ പരിസ്ഥിതി ക്ഷോഭിക്കുന്നു. അതാണ് പ്രളയമായും സുനാമിയായും ഉരുൾ പൊട്ടലായും പ്രകൃതി-യിൽ നടക്കുന്നത്. 2018-ലാണ് ആദ്യമായി പ്രളയം വന്നത്. തുടർന്ന് 2019 - ലും പ്രളയം വന്നെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തതിനാൽ ഭീതി ഒഴിവാക്കാനായി. പരിസ്ഥിതിയെ നാം ജീവനു തുല്യം സംരക്ഷിക്കണം. അതി-നായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യുക. പരിസ്ഥിതി-യാണ് നമ്മെ സംരക്ഷിക്കുന്നത്. പരിസ്ഥിതിയിൽ മരങ്ങൾ ഓക്സിജൻ പുറത്തുവിട്ടില്ലെ-ങ്കിൽ നമ്മൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ നമ്മൾ പരിസ്ഥിതിയെ ജീവനായ് കണ്ട് സംരക്ഷിക്കണം. നമ്മളെ സഹായിക്കുന്ന "പരിസ്ഥിതി" യുടെ മഹത്വം നാം അറിയണം.

" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"

ഷിഫാന. എ. എൻ
8 എ.എഫ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം