"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/ആകാശക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 25: വരി 25:
| color=3
| color=3
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആകാശക്കാഴ്ചകൾ

മേലേ മേലേ നീലാകാശം

നീലാകാശം നിറയെ മേഘംം

ആകാശത്തിൽ വലിയൊരു സൂര്യൻം

രാവിലെയുണരും സൂര്യനമ്മാവൻം

ആകാശത്തിൽ വലിയൊരു ചന്ദ്രൻം

രാത്രിയിൽ ഉണരും ചന്ദ്രനമ്മാവൻം

ആകാശത്തിൽ ആയിരം നക്ഷത്രംം

പൂത്തുലഞ്ഞു നിൽക്കുന്നു

ശിവനന്ദന
2A ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത