"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന്റെ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
  വാർദ്ധക്യത്തിന്റെ ഏകാന്തത മാറ്റാൻ  
  വാർദ്ധക്യത്തിന്റെ ഏകാന്തത മാറ്റാൻ  
  സ്നേഹം പകരുക നാം വൃദ്ധർക്കായി
  സ്നേഹം പകരുക നാം വൃദ്ധർക്കായി
<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  അശ്വതി സി എസ്
| പേര്=  അശ്വതി സി എസ്

21:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർദ്ധക്യത്തിന്റെ ഏകാന്തത

 ആരെല്ലാം പറയും വാർദ്ധക്യമാണ്
 എല്ലാവരുടെയും ഏകാന്തത എന്ന്
 തെരുവിലലയുന്ന വൃദ്ധർക്ക്
 ആരുണ്ടിവിടെ സഹായമായി

 തൻ മക്കൾ കൈവെടിയുന്നവർക്കായി
 തണലായി കൂട്ടായി ഏകാന്തത
 തങ്ങൾ തൻ മക്കൾക്കായി ജീവിച്ചവർക്കിപ്പോൾ
 തണലായി കൂട്ടായി ഏകാന്തത

 പരിഷ്കാരത്തിൻ വാൾമുനയിൽ നമ്മൾ തൻ
 മാതാപിതാക്കളെ നാം മറന്നു
 കൈകോർക്കുക നാം ഒരുമിച്ചു നിന്ന്
 താങ്ങായി തണലായി വൃദ്ധർക്കായി

 വാർദ്ധക്യത്തിന്റെ ഏകാന്തത മാറ്റാൻ
 സ്നേഹം പകരുക നാം വൃദ്ധർക്കായി

അശ്വതി സി എസ്
10 B വാവോട് ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത