"ജി എൽ പി എസ് കരുവാറ്റ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ നീ എവിടെ നിന്നും വന്നു

നീ ഞങ്ങളെ ഇരുട്ടിലാക്കി എന്തിന് വന്നു

ഭൂഖണ്ഡമെന്നില്ല കരയെന്നില്ല കടലെന്നില്ല
 
ലോകമാകെ കൊറോണ
 
ടി വി തുറന്നാലും മൊബൈൽ തുറന്നാലും
 
കൊറോണ തന്നെ കൊറോണ
 
കൊറോണ നീ എന്തിന് വന്നു

ഭൂമി വെളിച്ചമാക്കി നീ പോകുക

ഹലീമ എച്
3A ജി എൽ പി എസ് കരുവാറ്റ നോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത