ജി എൽ പി എസ് കരുവാറ്റ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ നീ എവിടെ നിന്നും വന്നു

നീ ഞങ്ങളെ ഇരുട്ടിലാക്കി എന്തിന് വന്നു

ഭൂഖണ്ഡമെന്നില്ല കരയെന്നില്ല കടലെന്നില്ല
 
ലോകമാകെ കൊറോണ
 
ടി വി തുറന്നാലും മൊബൈൽ തുറന്നാലും
 
കൊറോണ തന്നെ കൊറോണ
 
കൊറോണ നീ എന്തിന് വന്നു

ഭൂമി വെളിച്ചമാക്കി നീ പോകുക

ഹലീമ എച്
3A ജി എൽ പി എസ് കരുവാറ്റ നോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത