"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ സസ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} |
09:23, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സസ്നേഹം
അച്ചു ; അമ്മേ ......എന്താണ് എല്ലാവരും പണ്ടത്തെപ്പോലെയായി എന്ന് പറയുന്നത്? 'അമ്മ: അത് മോളെ ...പണ്ട് എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും ദാനധർമ്മം നടത്തി ശുചിത്വത്തോടെ കഴിഞ്ഞിരുന്നു.ഇന്ന് കൊറോണ വന്നതോടെ എല്ലാവരും ശുചിത്വത്തോടെയും പരസ്പരസഹകരണത്തോടെയും കഴിയുന്നില്ലേ ?അതാണ് അങ്ങനെ പറയുന്നത്. അച്ചു:ഈ കൊറോണ വന്നതിനു ശേഷം അച്ഛനും അമ്മയ്ക്കും ഞങ്ങളോടൊപ്പം കളിക്കാനും ഇഷ്ടഭക്ഷണം ഉണ്ടാക്കിത്തരാനും സമയം ഉണ്ടായി. പക്ഷേ ഇത് നമ്മുടെ കൊലയാളിയല്ലേ ? 'അമ്മ: ഭയപ്പെടേണ്ട , സൂക്ഷിച്ചാൽ മതി
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ