"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട (മൂലരൂപം കാണുക)
12:41, 12 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഭരണിക്കാവ് ജംങ്ഷനില്‍ നിന്നും 3 കി. മി. അകലെയായി കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംങ്ഷന് സമീപം ശാസ്താംകോട്ട ശുദ്ധജലതടാക തീരത്ത് വിശാലമായ ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റ് സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു. സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാല്‍ ഈ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്. 1952ല്‍ എയിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍. 1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു. അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി. | 1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു. സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാല്‍ ഈ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്. 1952ല്‍ എയിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍. 1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു. അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി. |