"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
| സ്കൂൾ=മാക്കൂട്ടം എ.എം.യു.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മാക്കൂട്ടം എ.എം.യു.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47234
| സ്കൂൾ കോഡ്= 47234
| ഉപജില്ല= കുുന്നമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുുന്ദമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്
| ജില്ല= കോഴിക്കോട്
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

21:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി      
<poem>

ആഹാ എന്തു ഭംഗി

ഈ പരിസരം കാണാൻ

മാലിന്യമില്ലാപ്പരിസരം കാണാൻ

പ്രഭാത പുഷ്പങ്ങൾ പൂത്തുലയുമ്പോൾ

പല വർണങ്ങളിലുള്ള പൂക്കൾ

അതിൽ തേൻ നുകരുന്ന

തേനീച്ചകൾ, പൂമ്പാറ്റകൾ

ഇളം കാറ്റിൽ നൃത്തം ചെയ്യുന്ന വർണപ്പൂക്കൾ

പാട്ടുപാടുന്ന കിളികൾ

അതിലെത്രയെത്ര വർണപ്പക്ഷികൾ

ആഹാ എന്തു ഭംഗിയുള്ള കാഴ്ചകൾ‍

പല വർണങ്ങളാലുടുപ്പിട്ട നമ്മുടെ-

പരിസരം വൃത്തിയാക്കുന്ന കാക്കകൾ

തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ

അതിൽ തേനൂറും പഴങ്ങൾ‍

ആഹാ നല്ല പുത്തൻ കാഴ്ചകൾ

അതു കാണാൻ എന്തു ഭംഗി

പുഴയെ സംരക്ഷിക്കുക നാം

മാലിന്യമില്ലാതെ, മാലിന്യമില്ലാതെ

മാലിന്യമില്ലാ പരിസരം

അതാണ് നമ്മുടെ സ്വപ്നം

അതാണ് നമ്മുടെ സ്വപ്നം.

<poem>
ആയിഷ നിദ. കെ
4 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത