"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smhscherai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കുക | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Smhscherai (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
എനിക്ക് വരില്ല എന്ന് വിശ്വസിച്ച് പുറത്തേക്ക് ഇറങ്ങുന്നത് വളരെ തെറ്റാണ്.മറിച്ച് എനിക്ക് വന്നാലോ എന്ന് ചിന്തിച്ച് അനുയോജ്യമായി ചിന്തിക്കുന്നതാണ് ശരി.കോവിഡ് - 19 എന്ന മഹാവിപത്ത് ലോകത്തൊട്ടാകെ ഉണ്ടാക്കിയ ഭവിഷ്യത്തുകൾ എണ്ണിയാൽ തീരാത്തത്രയുമുണ്ട്.നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ പരിചിത വ്യക്തികൾക്കോ ജലദോഷം ,തുമ്മൽ ,ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറായ 1075ലേക്ക് വിളിക്കുക.അവർ നല്കുന്ന നിർദ്ദേശങ്ങൻ പാലിക്കുക. |
21:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെ പ്രതിരോധിക്കുക