ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42228 (സംവാദം | സംഭാവനകൾ)
No edit summary
Sitc (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി എം എൽ പി എസ് ചിലക്കൂർ വർക്കല
| സ്കൂൾ=    ജി എം എൽ പി എസ് ചിലക്കൂർ വർക്കല
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42228
| സ്കൂൾ കോഡ്=  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

23:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെ അകറ്റുവാൻ
നമ്മൾ ഒന്നായി നിൽക്കണം
ഭയമല്ല വേണ്ടത്
ജാഗ്രതയാണ് വേണ്ടത്
നിപ്പ യെ തുരത്തി നമ്മൾ
പ്രളയത്തെ ജയിച്ചു നമ്മൾ
കൊറോണയെന്ന ഭീകരനെ
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കൂ സംരക്ഷിക്കൂ
നമ്മളേയും മറ്റുള്ളവരേയും
സഹകരിക്കൂ തുടച്ചു മാറ്റൂ
കൊറോണയെ കൊറോണയെ......
 

അൽ അമീൻ എ
4 A ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത