Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ഭൂമിയുടെ അതിജീവനം
| |
| | color=2
| |
| }}
| |
| <center> <poem>
| |
|
| |
|
| തിരിയുന്നു ഭൂഗോളം
| |
| എന്തിനോ വേണ്ടി
| |
| എന്തൊക്കെയായാലും
| |
| ഏതൊക്കെയായാലും
| |
| തൻ ജോലിയി തോന്നൊരു
| |
| തോന്നൽ പോലെ
| |
| നിർത്താതെ, നിൽക്കാതെ
| |
| തിരിയുന്നു, തിരയുന്നു, ഭൂമി
| |
| കൊറോണ വന്നലെന്താ
| |
| നിപ്പ വന്നാലെന്താ
| |
| പ്രളയമിതായാലെന്താ !
| |
| എൻ കർമ്മത്തിൽ
| |
| തടസ്സമില്ലെന്ന്
| |
| ഉറച്ചു വിളിച്ചു പറയും പോലെ
| |
| താനെ തിരിഞ്ഞും ഭൂമി.
| |
| കർമ്മം പോലെ കിട്ടും
| |
| ഫലം എന്നത് നേര്
| |
| ഫലം ഇച്ഛിക്കാതെ
| |
| കറങ്ങി തിരിയും ഗോളം
| |
| കണ്ടുപിടിക്കുക വേണം
| |
| അതിജീവനമിതതിജീവനം
| |
| അതിരുകളില്ലാ അതിജീവനം
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=ശ്രുതി ജയേഷ്
| |
| | ക്ലാസ്സ്=9 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |
18:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം