"ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ.എച്ച്എസ്എസ് തലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

14:50, 19 മേയ് 2023-നു നിലവിലുള്ള രൂപം

മഹാമാരി

 

കൊറോണ എന്നൊരു മഹാമാരി
ലോകത്താകെ പടരുമ്പോൾ
ജാഗ്രതയോടെ നീങ്ങീടാം
പേടിക്കാതെ നാമെല്ലാം

   കൈകൾ തുടരെ കഴുകേണം
   മാസ്കുകൾ ഒന്ന് ധരിക്കേണം
   അകലം തമ്മിൽ പാലിച്ചീടാം
   മുൻകരുതലോടെ നീങ്ങീടാം

വ്യക്തിശുചിത്വം പാലിച്ചീടാം
ആഘോഷങ്ങൾ ഒഴിവാക്കീടാം
ഒത്തൊരുമിച്ച് തകർക്കാം ചങ്ങല
പ്രതിരോധിക്കാം കൊറോണയെ
   

ലുബിന ഫാത്തിമ
8 E ഗവ.എച്ച്എസ്എസ് തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 05/ 2023 >> രചനാവിഭാഗം - കവിത